Collection Point for Relief Materials and Contacts

FB_IMG_1534523264121

ശ്രദ്ധിക്കുക…

ഹരിപ്പാട് ദുരിതാശ്വാസ ക്യാമ്പുകൾക്ക് സഹായം എത്തിക്കുവാൻ ആഗ്രഹിക്കുന്നവർ ദയവായി കളക്ഷൻ സെന്ററുകളിലൂടെ മാത്രം സഹായം എത്തിക്കുക. വ്യക്തികൾ /സംഘടനകൾ നേരിട്ട് ക്യാമ്പുകളിൽ സഹായം എത്തിക്കുമ്പോൾ പലർക്കും ലഭ്യമാവത്ത അവസ്ഥ/ആവശ്യത്തിലധികം ഭക്ഷണം ഒരു ക്യാമ്പിൽ തന്നെ കിട്ടുന്ന അവസ്ഥ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. കളക്ഷൻ സെന്ററുകളിൽ എത്തിച്ചാൽ ഓരോ ക്യാമ്പുകളിലെയും അംഗങ്ങളുടെ എണ്ണം അനുസരിച്ച് ക്യാമ്പുകളിലേയ്ക്ക് വിതരണം ചെയ്യുന്നതായിരിക്കും. കളക്ഷൻ സെന്ററുകളുടെ പേരും ഫോൺ നമ്പരും ചേർക്കുന്നു.

Collection Point for Relief Materials and Contacts

Haripad – Govt Girls HSS – Smt. Bindu, Dy. Tahsildar – 9495188299

Important Contacts

District Emergency Operation Centre (Disaster Management Control Room)

  • 04772238630
  • 9495003630
  • 9495003640

Leave a Comment

Your email address will not be published.